ദേശീയപാത നിര്‍മ്മാണം ; സുരക്ഷാ ക്രമീകരണം നടത്തേണ്ട പോലീസോ സംസ്ഥാന സര്‍ക്കാരോ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല: കെസി വേണുഗോപാല്‍ എംപി
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ദേശീപതായെ കൊലക്കളമാക്കിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.അശാസ്ത്രീയമായ രീതിയിലാണ് കേരളത്തില്‍




