വാട്‌സാപ്പിലൂടെ മുത്തലാഖ്; കുവൈത്തിലുള്ള ഭര്‍ത്താവിനെതിരെ രാജസ്ഥാനില്‍ കേസ്

കുവൈത്തില്‍ താമസിക്കുന്ന ഭര്‍ത്താവ് വാട്‌സാപ്പ് വഴി മുത്തലാഖ് നോട്ടീസ് അയച്ചതായി ആരോപിച്ച് രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയില്‍ യുവതി പൊലീസിന് പരാതി