
കേരളത്തില്‍ താമര വിടരും എന്നത് അമിത് ഷായുടെ ദിവാ സ്വപ്നം; കേരളത്തിലെ ആകെയുള്ള ഒരു മണ്ഡലത്തിലും താമര കൊഴിഞ്ഞു പോയത് ഷാ അറിഞ്ഞില്ലേ?; എം എ ബേബി
തിരുവനന്തപുരം:കേരളത്തില്‍ താമര വിടരും എന്നത് അമിത് ഷായുടെ ദിവാ സ്വപ്നം മാത്രമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ