ഹിന്ദി ഭാഷ ഉപയോഗിക്കാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദിയുമായി ബന്ധപ്പെട്ട പരിപാടികള്‍ ആവശ്യമില്ല;പ്രധാനമന്ത്രിക്ക് കത്തുമായി സ്റ്റാലിന്
ഹിന്ദി മാസാചരണ പരിപാടിയും തമിഴ്നാട്ടിലെ ചെന്നൈ ദൂരദര്ശന് ഗോള്‍ഡന്‍ ജൂബിലി ആഘോഷവും ഒരുമിച്ച് ആക്കിയതില്‍ പ്രതിഷേധവുമായി തമിഴ്നാട് മുഖ്യമന്ത്രി എം