
ഫിഫ 2026 ലോകകപ്പിൽ കളിക്കുമെന്നുള്ള പ്രതീക്ഷയുമായി മെസ്സി
സാധാരണയായി, എന്നെ ലോകകപ്പിൽ കളിക്കാൻ അനുവദിക്കാത്ത പ്രായത്തിലാണ് ഞാൻ എത്താൻ പോകുന്നത്. ഞാൻ പറഞ്ഞു ഞാൻ അവിടെ വരുമെന്ന്
സാധാരണയായി, എന്നെ ലോകകപ്പിൽ കളിക്കാൻ അനുവദിക്കാത്ത പ്രായത്തിലാണ് ഞാൻ എത്താൻ പോകുന്നത്. ഞാൻ പറഞ്ഞു ഞാൻ അവിടെ വരുമെന്ന്
2009-ൽ തന്റെ ആദ്യ ബാലൺ ഡി ഓർ നേടുകയും 2012 വരെ തുടർച്ചയായി നാല് കിരീടങ്ങൾ നേടുകയും ചെയ്ത മെസ്സി,
ഈ സ്റ്റേഡിയത്തില്‍ നിന്ന് ഏകദേശം പതിനഞ്ച് മിനിറ്റ് മാത്രമെ ഡ്രൈവ് ചെയ്താല്‍ എത്താവുന്ന വീടിന് 10,486 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്.
എന്തായാലും, തനിക്ക് ഈ വിമര്‍ശനങ്ങള്‍ സഹിക്കാന്‍ ആകുന്നില്ലെന്നും ഇത് അവസാനിപ്പിക്കണമെന്നും താരം സാമൂഹിക മാധ്യമങ്ങളിലൂടെ പറഞ്ഞു
യു എസിലെ മേജര്‍ ലീഗ് സോക്കറിലെ ഇന്റര്‍ മിയാമിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് ഭാവിയെ കുറിച്ച് താരം വ്യക്തമാക്കിയത്
വാർഷിക പരീക്ഷയിലെ ഉത്തരപേപ്പർ സോഷ്യൽ മീഡിയയിൽ വൈറലായത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് വകുപ്പിന്റെ നടപടി
ചാമ്ബ്യന്‍സ് ലീഗ് കിരീടെന്ന സ്വപ്നം ഒരിക്കല്‍ കൂടി പ്രീ ക്വാര്‍ട്ടറില്‍ വീണുടഞ്ഞതിന് പിന്നാലെ സീസണൊടുവില്‍ ടീം ഉടച്ചു വാര്‍ക്കാനൊരുങ്ങി പി
തുവരെ ഏകദേശം 3.5 മില്യൺ യൂറോയാണ് മെസി തുർക്കിയിലേയും സിറിയയിലേയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകിയത്.
ഫുട്ബോള്‍ ഞാന്‍ ആസ്വദിക്കുന്നു. ഫുട്ബോള്‍ കളിക്കാനും ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. ഫിറ്റ്നെസ് അനുവദിക്കുന്നത് വരെ അതങ്ങനെതന്നെ തുടരും
2022 ഡിസംബറില്‍ ജനിച്ച രാജ്യത്തെ 70 കുട്ടികളില്‍ ഒരാള്‍ക്ക് വീതം അര്‍ജന്റീനൻ ജനത ഫുട്ബോള്‍ താരങ്ങളുടെ പേരുകളാണ് ഇട്ടിരിക്കുന്നത്.