ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന് യുഡിഎഫ് പറഞ്ഞിട്ടില്ലെന്ന് വിഡി സതീശൻ; വാദം തള്ളി മന്ത്രി കെ.രാജൻ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന് യുഡിഎഫ് പറഞ്ഞിട്ടില്ല എന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ്റെ വാദം തള്ളി മന്ത്രി കെ.രാജൻ.


