കോണ്‍ഗ്രസ് വലിയ പരിപാടികള്‍ക്കൊന്നും വിളിക്കാതെ അവഗണിച്ചു, ഇത്തവണ വോട്ട് ബിജെപിക്ക്: മറിയക്കുട്ടി
വലിയ പരിപാടികളിലേക്കു വിളിക്കാതെ കോണ്‍ഗ്രസ് അവഗണിച്ചപ്പോഴാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന്, സാമൂഹ്യ സുരക്ഷാ പെന്‍ഷനു വേണ്ടിയുള്ള സമരത്തിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച മറിയക്കുട്ടി.തന്നെ




