മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിക്ക് ഹൈക്കോടതി സ്റ്റേ
കാസർകോട്ടെ മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ഹൈക്കോടതിയുടെ തിരിച്ചടി. കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന്