AMMAയിൽ നിന്ന് രാജിവെച്ച നടിമാരെ തിരികെ സ്വീകരിക്കുന്നതിൽ സന്തോഷം: മോഹൻലാൽ
മലയാള സിനിമ നടീനടന്മാരുടെ സംഘടനയായ AMMAയിൽ നിന്ന് രാജിവെച്ച നടിമാരെ തിരികെ സ്വീകരിക്കുന്നതിൽ സന്തോഷമെന്ന് പ്രസിഡന്റ് മോഹൻലാൽ