പീഡിപ്പിക്കാൻ ശ്രമിച്ചതായി യുവനടിയുടെ പരാതി; നടനായ റിട്ട. ഡിവൈഎസ്പിയെ ചോദ്യം ചെയ്യും

കാസർകോട് ജില്ലയിലെ പെരിയയിലെ ഒരു ഹോം സ്റ്റെയിൽ താമസിപ്പിച്ച് ബിയർ കുടിക്കാൻ പ്രേരിപ്പിക്കുകയും ശേഷം തൻ്റെ മുറിയിൽ കിടക്കണമെന്നാവശ്യപ്പെടുകയും