സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണം പിന്‍വലിക്കാന്‍ സ്വപ്ന സുരേഷിന് വക്കീല്‍ നോട്ടീസ് അയച്ച്‌ എം വി ഗോവിന്ദന്‍

സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണം പിന്‍വലിക്കാന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്തന്ന വെളിപ്പെടുത്തലില്‍ സ്വപ്ന സുരേഷിന് വക്കീല്‍ നോട്ടീസ് അയച്ച്‌