ആറ്റുകാൽ പൊങ്കാലക്കിടയില്‍ ഗുണ്ടാ ആക്രമണം; ലുട്ടാപ്പി സതീഷ് ആശുപത്രിയില്‍
കുപ്രസിദ്ധ ക്രിമിനലായ ലുട്ടാപ്പി സതീഷിനാണ് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത് . ശ്രീകണ്‌ഠേശ്വരം ഇരുമ്പ് പാലത്തിന് സമീപമാണ് സംഭവം.