‘ബ്രസീൽ ആരുടെയും പിൻമുറ്റമല്ല’; ലുലയുടെ വിജയത്തിൽ ട്രംപിന് രാഷ്ട്രീയ തിരിച്ചടി

ബ്രസീലിന്റെ രാഷ്ട്രീയഭാവി തീരുമാനിക്കേണ്ടത് രാജ്യത്തെ ജനങ്ങളാണെന്നും അമേരിക്കയല്ലെന്നും പ്രഖ്യാപിച്ച് നാലാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ലൂയിസ് ഇനാസിയോ ലുല