കയ്യിലിരിപ്പാണ് യുഡിഎഫിനെ ഈ സ്ഥിതിയിലെത്തിച്ചത്; കെട്ടി പൊക്കുന്ന ആരോപണങ്ങൾ ജനങ്ങൾ വിശ്വസിക്കുമെന്ന് ആരും കരുതേണ്ട: മുഖ്യമന്ത്രി

കേരളമാണ് രാജ്യത്ത് അഴിമതി കുറഞ്ഞ സംസ്ഥാനം. അതിൽ തൃപ്തനല്ല. അഴിമതി ഇല്ലാത്ത സംസ്ഥാനമെന്ന പേരാണ് കേരളത്തിനു വേണ്ടത്. നാടിൻ്റെ പൊതുവായ

പിൻവതിൽ നിയമനം നടന്നുവെന്ന് എൽഡിഎഫ് അംഗീകരിച്ചിരിക്കുകയാണ്: രമേശ് ചെന്നിത്തല

ഇത് യുഡിഎഫിൻ്റെ സമരത്തിൻ്റെ വിജയമാണ്. സ്വന്തക്കാരെയും ഇഷ്ടക്കാരെയും എങ്ങിനെയും പിൻവതലിലൂടെ നിയമിച്ചവർക്കുള്ള മുന്നറിയിപ്പാണ്.

എത്ര കിട്ടിയാലും മതിയാവാത്തവരുണ്ട് എന്നത് നാടൻ പ്രയോഗം; കാസർകോട് കാർക്ക് അറിയാവുന്നത്: സിഎച് കുഞ്ഞമ്പു എംഎൽഎ

2006 മുതൽ നിയമസഭക്ക് അകത്തും പുറത്തും എൻഡോസൾഫാൻ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി പരമാവധി പ്രവർത്തിച്ചിട്ടുണ്ട്.