ഒരു കുടുംബത്തെപ്പോലെ ബിജെപിയെ ഒറ്റക്കെട്ടായി നേരിടും; പ്രതിപക്ഷ യോഗത്തിന് മുന്നോടിയായി മമത

നാളത്തെ മീറ്റിംഗിൽ എന്ത് സംഭവിക്കുമെന്ന് എനിക്ക് പറയാനാവില്ല. എന്നാൽ നമ്മൾ എല്ലാവരും ഒരുമിച്ച് ബിജെപിക്കെതിരെ പോരാടാൻ ഇവിടെയുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്

അവർ റെയിൽവേയെ നശിപ്പിച്ചു; ഒഡിഷ ട്രെയിൻ അപകടത്തിന് ശേഷം ലാലു പ്രസാദ് യാദവ്

ദേശീയ തലസ്ഥാനത്ത് ഒഡീഷ ട്രെയിൻ അപകടത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു.