വായ്പാ തിരിച്ചടവിൽ വീഴ്ച; കെഎസ്ആർടിസിക്ക് ജപ്തി നോട്ടീസ്

ഇനി മുന്നറിയിപ്പുകളുണ്ടാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ 350 കോടി മാത്രമേ തിരിച്ചടയ്ക്കാനുള്ളൂവെന്നാണ് കെഎസ്ആർടിസിയുടെ വാദം.

കെടിഡിഎഫ് സിയില്‍ പണം നിക്ഷേപിച്ചവര്‍ ആശങ്കയില്‍

തിരുവനന്തപുരം : സര്‍ക്കാരിനെ വിശ്വസിച്ച്‌ കെടിഡിഎഫ് സിയില്‍ പണം നിക്ഷേപിച്ചവര്‍ ആശങ്കയില്‍. പലിശപോലും നല്‍കാന്‍ പണമില്ലാതെ കോര്‍പറേഷന്‍റെ ധനകാര്യ അടിത്തറ തകര്‍ന്നു.