കേരളത്തിലെ വ്യവസായ മേഖലയുമായി സഹകരിക്കാം; താല്‍പര്യമറിയിച്ച് ന്യൂയോര്‍ക്ക് സെനറ്റര്‍

ന്യൂയോര്‍ക്കിലെ ഐടി കമ്പനികള്‍ക്ക് കേരളത്തില്‍ നിക്ഷേപിക്കാന്‍ അവസരമൊരുക്കാമെന്ന നിര്‍ദ്ദേശം കെവിന്‍ തോമസ് മുന്നോട്ടുവച്ചു.