ഇന്ധന തീരുവ അടിയന്തരമായി പിൻവലിക്കണം: എ.ഐ.ടി.യു.സി
പെട്രോളിനും ഡീസലിനും രണ്ടു രൂപ സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തിയ നടപടി അടിയന്തരമായി പിൻവലിക്കണം എന്ന് എ.ഐ.ടി.യു.സി
പെട്രോളിനും ഡീസലിനും രണ്ടു രൂപ സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തിയ നടപടി അടിയന്തരമായി പിൻവലിക്കണം എന്ന് എ.ഐ.ടി.യു.സി
സംസ്ഥാന വ്യാപകമായി ഗുണ്ടകൾക്കെതിരെ കടുത്ത നടപടിയുമായി പോലീസ്
കോഴിക്കോട് : സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ മുസ്ലിം ലീഗ് മുന്‍ എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍. മഞ്ചേരി മുന്‍ എം എല്‍ എ
കോഴിക്കോട് :സംസ്ഥാനവ്യാപകമായി ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കവേ, കോഴിക്കോട്ട് നഗരപരിധിയില്‍ കൂട്ട അറസ്റ്റ്. സംസ്ഥാന വ്യാപകമായി ഗുണ്ടകള്‍ക്കെതിരെയുള്ള നടപടിയുടെ ഭാഗമാണ്
പാലക്കാട്: സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്ന ധനമന്ത്രി കെഎന്‍ ബാലഗോലാലിന്റെ സംസ്ഥാന ബജറ്റ് അവതരണം കേട്ട് അമ്ബരന്നിരിക്കുകയാണ് മലയാളികള്‍. ബജറ്റിനെതിരെ വലിയ പ്രതിഷേധമാണ് വിവിധ
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ പുതിയ ആരോപണവുമായി നടപടി നേരിട്ട അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് അനില്‍
ചെന്നൈ: തമിഴ്നാട്ടിലെ വണ്ണിയമ്ബാടിയില്‍ സൗജന്യ സാരി, മുണ്ട് വിതരണത്തിനിടെ തിരക്കില്‍പ്പെട്ട് നാല് സ്ത്രീകള്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. തിരുപ്പാട്ടൂര്‍ ജില്ലയിലാണ്
തിരുവനന്തപുരം :ബജറ്റില്‍ ജനത്തിന്‍റെ നടുവൊടിക്കുന്ന ഇന്ധന സെസിലും നികുതി വര്‍ധനകളിലും ഇളവ് നല്‍കുന്നതിനെ കുറിച്ച് LDF ല്‍ ചര്‍ച്ച സജീവം.
ലെഫ്റ്റനന്റ് ജനറൽ ഹുൻ മാനെറ്റ് ഒരു പ്രതിനിധി സംഘത്തോടൊപ്പം ഇന്ത്യൻ ആർമി ചീഫ് ജനറൽ മനോജ് പാണ്ഡെയെ കണ്ടതിന് ശേഷമാണ്
അതേസമയം, കേരളത്തിന്റെ ഖജനാവ് കൊള്ളയടിക്കാനുള്ള നീക്കമാണ് ബജറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ