പോരുകോഴികളെ വിറ്റത് പൊന്നുവിലയ്ക്ക്; സര്‍ക്കാര്‍ ഖജനാവിലെത്തിയത് അരലക്ഷത്തിലേറെ
മഞ്ചേശ്വരം: നാട്ടിലെ കോഴി വില 100ല്‍ താഴെ എത്തി നില്‍ക്കുമ്ബോള്‍ കാസര്‍കോട് ഒരു കോഴി വിറ്റു പോയത് 3640 രൂപയ്ക്ക്.
മഞ്ചേശ്വരം: നാട്ടിലെ കോഴി വില 100ല്‍ താഴെ എത്തി നില്‍ക്കുമ്ബോള്‍ കാസര്‍കോട് ഒരു കോഴി വിറ്റു പോയത് 3640 രൂപയ്ക്ക്.
മന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ എത്തിയില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് കുടുംബശ്രീ അംഗങ്ങള്‍ക്ക് മുന്നറിയിപ്പ്. ആനാട് പഞ്ചായത്ത് സിപിഐ വാര്‍ഡ് മെമ്ബര്‍ എഎസ്
ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചുവപ്പ് മഷിയില്‍ അച്ചടിച്ചതിനെ പരിഹസിച്ച് മുന്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്.
പച്ചക്കറികൾക്കും ഉരുളക്കിഴങ്ങുകൾക്കും കേരളത്തിലെ മാതൃകയിൽ മിനിമം താങ്ങുവില നിശ്ചയിക്കണമെന്നാണ് ഇവരുടെ ആവശ്യം.
പല സ്ഥലങ്ങളിലും കുട്ടികള്‍ ചോദ്യങ്ങള്‍ വായിക്കാന്‍ തന്നെ ബുദ്ധിമുട്ടിയ അവസ്ഥയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ .
ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചു
കൊച്ചിയിലെ മാലിന്യപ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് മന്ത്രി എം ബി രാജേഷ്
തീ പടരുന്നത് നിയന്ത്രിക്കാൻ എല്ലാ വകുപ്പുകളും കൂട്ടായി പ്രവർത്തിക്കുകയാണ്
വിജേഷ് പിള്ളയ്ക്ക് മറുപടിയുമായി സ്വപ്ന സുരേഷ്.
സ്വപ്ന സുരേഷ് പറഞ്ഞ വിജേഷ് പിള്ളയെ തനിക്കറിയില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്