മന്ത്രി ആര്‍ ബിന്ദുവിന്റെ ഫ്‌ളക്‌സില്‍ കരി ഓയില്‍ ഒഴിച്ച് കെഎസ്‌യു പ്രവർത്തകർ

ഇനിയുള്ള ദിവസങ്ങളില്‍ മന്ത്രിയെ വഴിയില്‍ തടയുമെന്നും കെ എസ് യു നേതാക്കള്‍ പറഞ്ഞു. ഇതോടൊപ്പം, എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ആര്‍ഷോ