കേരളീയം സംസ്ഥാനത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു; എല്ലാ വർഷവും തുടരും: മുഖ്യമന്ത്രി

നമ്മുടെ നാട് നാം ഉദ്ദേശിച്ച രീതിയിൽ തന്നെ ദേശീയതലത്തിലും ലോകസമക്ഷവും അവതരിപ്പിക്കാൻ ഈ പരിപാടിയിലൂടെ നമുക്ക് ആയി