കങ്കണയെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്ബിജെപിയിലെ കൂടിയാലോചനയ്ക്ക് ശേഷമായിരിക്കും: ജെപി നദ്ദ

അടുത്ത കാലത്തായി രാജ്യം ചർച്ച ചെയ്ത പല വിഷയങ്ങളിലും ബിജെപി അനുകൂല നിലപാട് സ്വീകരിച്ച നടിയാണ് കങ്കണ.

ആരെയെങ്കിലും ഈ വർഷം ഞാന്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ അത് അര്‍ഹിക്കുന്നു: കങ്കണ

എന്റെ ബോളിവുഡ് സുഹൃത്തുക്കളോട് ഇതുപോലെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ എന്നായിരുന്നു ഈ പോസ്റ്റ് ഷെയര്‍ ചെയ്ത് കങ്കണ കുറിച്ചത്.

കങ്കണ റണാവത്ത് നായികയായ ‘തേജസ്’ 2023ൽ

മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തന്റെ അടുത്ത സിനിമ ' എമർജൻസി' യുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ് നടി.