കനയ്യ കുമാറിന് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ബിജെപി; ആരോപണവുമായി കോണ്‍ഗ്രസ്

ഈ വിഡിയോ ദൃശ്യങ്ങളിൽ കാണുന്ന അക്രമകാരികള്‍ ബിജെപി സ്ഥാനാര്‍ത്ഥിയും എംപിയുമായ മനോജ് തിവാരിയുടെ കൂട്ടാളികളാണെന്ന് കോണ്‍ഗ്രസ്