കെ- റെയിൽ കർണാടകയിലേക്ക് നീട്ടുമെന്ന ചർച്ച കർണാടക സർക്കാർ അറിഞ്ഞിട്ടുപോലുമില്ല: കെ സുരേന്ദ്രൻ

കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍ വന്ന ശേഷമാണ് പൊടുന്നനെ ഇത്തരമൊരു വാര്‍ത്ത പൊട്ടിപ്പുറപ്പെട്ടത്.

കേരള മോഡല്‍ രാജ്യത്തിന് മാതൃക; കേന്ദ്രസർക്കാർ പിന്തുണച്ചാല്‍ കെ റെയില്‍ കേരളത്തില്‍ നടന്നിരിക്കും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഇന്ത്യ ഇപ്പോൾ മഹാമാന്ദ്യത്തിലേക്ക് നീങ്ങുകയാണ്. ബിജെപിയാവട്ടെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു.