ചൂരല്‍മല ഫണ്ട് പിരിവിന്റെ പേരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ ഹീനകൃത്യങ്ങളില്‍ അന്വേഷണം വേണം: കെ റഫീഖ്
ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട ഫണ്ട് പിരിവിന്റെ പേരിൽ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയതായി ആരോപിക്കപ്പെടുന്ന ഹീനകൃത്യങ്ങളിൽ സമഗ്ര അന്വേഷണം വേണമെന്ന് സിപിഐഎം


