ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വംശജനായ യുവാവ് മുൻ കാമുകിയെ കൊലപ്പെടുത്തിയത് കേബിളുകൾ കൊണ്ട് കെട്ടി ജീവനോടെ കുഴിച്ചുമൂടി

കൗറിന്റെ അവസാന നിമിഷങ്ങളിൽ മകൾ സഹിച്ചതിനെ കുറിച്ചോർത്ത് കൗർ വേദനിച്ചുവെന്ന് അമ്മ ഉൾപ്പെടെയുള്ള കുടുംബം നേരത്തെ പറഞ്ഞിരുന്നു.