ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി; ഇറ്റലി 47 വർഷത്തിന് ശേഷം ഡേവിസ് കപ്പ് കിരീടം തിരിച്ചുപിടിച്ചു

ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇറ്റലിയുടെ വിജയം ഉറപ്പിക്കാൻ 22 കാരനായ ഇറ്റാലിയൻ താരത്തിന് ഒരു മണിക്കൂറും 21 മിനിറ്റും വേണ്ടിവന്നു.