രാഹുൽ ഗാന്ധി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി

പൊതുയോഗം ഉൾപ്പെടെയുള്ള പ്രചാരണ പ്രവർത്തനങ്ങൾക്കായി തൻ്റെ പാർലമെൻ്റ് മണ്ഡലമായ കേരളത്തിലെ വയനാട്ടിലേക്ക് പോകുകയായിരുന്നു

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് തടസം നില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി: മന്ത്രി വീണാ ജോര്‍ജ്

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ തൃശൂര്‍ ബുഹാരിസ് ഹോട്ടലിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

സ്വദേശിവത്കരണ നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തൽ; സൗദിയിലെ മിനി മാര്‍ക്കറ്റുകളില്‍ പരിശോധന

നജ്റാനിലെയും ഹബൂനയിസലെയും 36 മിനി മാര്‍ക്കറ്റുകളിലാണ് കഴിഞ്ഞ ദിവസം സ്വദേശിവത്കരണ കമ്മിറ്റി പരിശോധന നടത്തിയത്.

സംസ്ഥാനത്തെ സ്വകാര്യ ബസുകളിലും പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്

കണ്ണൂർ ജില്ലയിലെ എംവിഡി എൻഫോഴ്‌സ്‌മെന്റ് വിഭാഗം മുഴുവൻ ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ച് ഇപ്പോൾ പരിശോധന നടത്തി വരികയാണ്