ഇന്തോനേഷ്യയില്‍ ഫുട്ബോള്‍ മത്സരത്തിന് ശേഷമുണ്ടായ സംഘർഷത്തിൽ 127 പേര്‍ കൊല്ലപ്പെട്ടു

ജക്കാര്‍ത്ത: ലോകത്തെ ഞെട്ടിച്ച്‌ ഇന്തോനേഷ്യയില്‍ ഫുട്ബോള്‍ മത്സരത്തിന് ശേഷം കാണികള്‍ മൈതാനത്തേക്കിറങ്ങിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 പേര്‍ കൊല്ലപ്പെട്ടു.