എല്ലാ രാഷ്ട്രീയവും മോശമാണെന്ന് അഭിപ്രായമില്ല; എന്നാൽ ഇന്ത്യൻ കായികരംഗത്തെ രാഷ്ട്രീയം അസഹനീയമാണ്: പിടി ഉഷ

നമ്മുടെ സമൂഹത്തിൽ ഉള്ളതിനേക്കാൾ വളരെ മോശമാണ് കായികരംഗത്തെ രാഷ്ട്രീയമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് പി.ടി.ഉഷ. “എല്ലാ രാഷ്ട്രീയവും മോശമാണെന്ന്