ഹോർമുസിൽ ‘അനധികൃത പാതകൾ’ അടച്ചുപൂട്ടുമെന്ന് ഇറാൻ; കപ്പൽ ഗതാഗതത്തിൽ വീണ്ടും ആശങ്ക

ലോകത്തിലെ പ്രധാന ഇന്ധന ഗതാഗത പാതയായ ഹോർമുസ് കടലിടുക്കിലെ പാറക്കെട്ടുകൾ തകർത്ത് നിർമിച്ചെന്ന് ആരോപിക്കപ്പെടുന്ന അനധികൃത ചെറുവഴികൾ ഉടൻ പൂർണമായി