ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് വീടിനുള്ളില്‍ ജീവനൊടുക്കി

കോട്ടയം: അയര്‍ക്കുന്നം അമയന്നൂര്‍ പൂതിരിയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് വീടിനുള്ളില്‍ ജീവനൊടുക്കി. അയര്‍ക്കുന്നം അമയന്നൂര്‍ പൂതിരി അയ്യന്‍കുന്ന് കളത്തുപറമ്ബില്‍ സുനില്‍