ഇസ്രയേലിൽ തൂക്കുപാർലമെന്റ്; നെതന്യാഹുവിന് ഭൂരിപക്ഷമില്ല, നിർണായക ശക്തിയായി അറബ് പാർട്ടികൾ

ഇസ്രയേൽ പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ലിക്കുഡ് സഖ്യത്തിന് ഭൂരിപക്ഷം നേടാനായില്ല. 120 അംഗ പാർലമെന്റിൽ സർക്കാർ രൂപീകരിക്കാൻ