അതിഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകം; യുപി പോലീസിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്

കൊല്ലപ്പെടുമ്പോൾ സഹോദരങ്ങൾ കൈവിലങ്ങിൽ ആയിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ടെലിവിഷൻ ചാനലുകളിലും ഭയാനകമായ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു.

മോക്ക് ഡ്രില്ലിനിടെ യുവാവിന്റെ മരണം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ജില്ലാ കളക്ടറും ദുരന്തം ഉണ്ടാകാനിടയായ സാഹചര്യം പരിശോധിച്ച് 15 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി