സിനിമ കണ്ട 1 ശതമാനം ആളുകള്‍ പോലും കുറ്റം പറഞ്ഞില്ല; പുഴ മുതൽ പുഴ വരെ കന്നഡയിലും ഹിന്ദിയിലും മൊഴിമാറ്റാൻ രാമസിംഹൻ

നിലവിൽ കാനഡ റിലീസിന്‍റെ കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു. ഹിന്ദി ഭാഷാ പതിപ്പിന്‍റെ സെന്‍സറിംഗിന്‍റെ കാര്യങ്ങള്‍ നടക്കുന്നു.

കൂടുതൽ ഭാഷകൾ പഠിച്ചാൽ കൂടുതൽ ആളുകളുമായി ബന്ധപ്പെടാൻ കഴിയും; ഹിന്ദി പഠിക്കണമെന്ന് തമിഴ്‌നാട് ഗവർണർ

നമുക്ക് കഴിയുന്നത്ര ഭാഷകൾ നമ്മൾ പഠിക്കണം. നമ്മുടെ രാജ്യത്ത് നിരവധി ഭാഷകളുണ്ട്. ഒരു ഭാഷ കൂടി പഠിക്കുന്നത് ഒരു നേട്ടമാണ്.

മിന്നൽ മുരളിയുടെ ഹിന്ദി റീമേക്ക് അവകാശം നിരസിച്ചെന്ന് ബേസിൽ ജോസഫ്

ഞങ്ങൾക്ക് ഒരു മലയാളത്തിൽ നിന്നുള്ള ഒരു സിനിമയും ഇന്ത്യയിൽ നിന്നുള്ള ഒരു സൂപ്പർഹീറോ ചിത്രമായ മിന്നൽ മുരളിയും ഞങ്ങൾ ആഗ്രഹിച്ചു.

സൂപ്പർ സ്റ്റാർ യുഗത്തിന്റെ അന്ത്യം ഹിന്ദി സിനിമാ വ്യവസായത്തിന് നല്ലതായിമാറും: ജാൻവി കപൂർ

ബോളിവുഡിലെ സാംസ്കാരിക മാറ്റത്തെക്കുറിച്ച് ജാൻവി തുറന്നുപറഞ്ഞു. ഇത് താരങ്ങളല്ല, കഥകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ചലച്ചിത്ര പ്രവർത്തകരെ പ്രേരിപ്പിക്കുന്നു.

ഞങ്ങൾ കന്നഡ ഭാഷയിൽ മാത്രമേ സംസാരിക്കൂ, എഴുതൂ; പ്രതിജ്ഞ എടുത്ത് ബിജെപി ഭരിക്കുന്ന കർണാടക

സംസ്ഥാന മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും ഉദ്യോഗസ്ഥരും ഏറ്റു ചൊല്ലി.

മധ്യപ്രദേശിൽ ഇനി ഹിന്ദിയിൽ എംബിബിഎസ് പഠിക്കാം; പാഠപുസ്തകങ്ങളുടെ ആദ്യപതിപ്പ് അമിത് ഷാ പ്രകാശനം ചെയ്തു

മെഡിക്കൽ വിദ്യാർത്ഥികൾക്കായി ഹിന്ദിയിലുള്ള പാഠപുസ്തകങ്ങളുടെ ആദ്യപതിപ്പ് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രകാശനം ചെയ്തു.

ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം; പ്രധാനമന്ത്രിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്

തിരുവനന്തപുരം: ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹിന്ദി നിര്‍ബന്ധമാക്കാനുള്ള നിര്‍ദേശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച

ഹി​ന്ദി നി​ര്‍​ബ​ന്ധ​മാ​ക്കി മ​റ്റൊ​രു ഭാ​ഷ യു​ദ്ധ​ത്തി​ന് വ​ഴി​യൊ​രു​ക്ക​രു​ത്; ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം കെ സ്റ്റാ​ലി​ന്‍

ചെ​ന്നൈ: തൊഴിലിനും വി​ദ്യാഭ്യാസത്തിനും ഉള്‍പ്പെടെ ഹിന്ദി നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം കെ സ്റ്റാ​ലി​ന്‍. ഹി​ന്ദി

ഹിന്ദി ഭാഷാ നിർബന്ധം; ബിജെപി നടപ്പാക്കുന്നത് ഒരു രാജ്യം, ഒരു ഭാഷ, ഒരു മതം, ഒരു ഭക്ഷണം, ഒരു സംസ്‌കാരം എന്ന നയം: എംകെ സ്റ്റാലിൻ

നിലവിലുള്ള 22 ഔദ്യോഗിക ഭാഷകളിലേക്ക് കൂടുതൽ ഭാഷകൾ ചേർക്കണമെന്ന് ജനങ്ങൾ വാശിപിടിക്കുമ്പോൾ ഇത്തരമൊരു റിപ്പോർട്ടിന്റെ ആവശ്യം എന്താണ്

Page 1 of 21 2