ബഹുഭാര്യത്വം ഉടൻ നിരോധിക്കുമെന്ന് അസം മുഖ്യമന്ത്രി; അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും

ഏതെങ്കിലും മതത്തിനുള്ളിലെ ബഹുഭാര്യത്വം നിരോധിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടോയെന്ന് പരിശോധിക്കുന്നതിനായിരുന്നു ഈ സമിതി.

ഇത് ബിജെപിയുടെ പാരമ്പര്യം; മുതിർന്ന നേതാക്കളുടെ കാൽ കഴുകിത്തുടച്ച് അസം മുഖ്യമന്ത്രി

മുതിർന്ന വ്യക്തികളോട് ആദരവ് കാണിക്കുന്നത് ഇന്ത്യൻ സംസ്‌കാരത്തിന്റെ ധാർമികയാണെന്നും ഹിമന്ത ബിശ്വ ട്വീറ്റ് ചെയ്തു.

പണം കിട്ടിയാൽ പാർട്ടി വിടുന്നവർ; ഗോവയിലെ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നതിൽ തനിക്ക് പങ്കില്ലെന്ന് ഹിമന്ത ബിശ്വ ശർമ്മ

പണം നൽകിയാൽ പാർട്ടി വിടുമെന്ന് ഉറപ്പുണ്ടെങ്കിൽ അത്തരത്തലുള്ളവരെ എന്തുകൊണ്ടാണ് പോറ്റുന്നത്' ഹിമന്ത ചോദിക്കുന്നു.