പ്രവാചക നിന്ദയെ തുടർന്ന് വധ ഭീഷണി; നൂപുർ ശർമക്ക് തോക്ക് കൈവശം വെക്കാൻ അനുമതി
തനിക്കെതിരെ വധഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ തോക്ക് കൈവശം വെയ്ക്കാൻ അനുമതി നൽകണമെന്ന് നൂപുർ ശർമ അപേക്ഷിച്ചിരുന്നു.
തനിക്കെതിരെ വധഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ തോക്ക് കൈവശം വെയ്ക്കാൻ അനുമതി നൽകണമെന്ന് നൂപുർ ശർമ അപേക്ഷിച്ചിരുന്നു.
കിഴക്കൻ യുഎസ് സംസ്ഥാനമായ വിർജീനിയയിലെ സ്കൂൾ ക്ലാസ് മുറിയിൽ ഇന്നലെ 6 വയസ്സുകാരൻ അധ്യാപികക്കുനേരെ വെടി വെച്ചു