പ്രധാനമന്ത്രിക്കെതിരെ മോശം പദപ്രയോഗം; ആംആദ്മി ഗുജറാത്ത് അധ്യക്ഷൻ കസ്റ്റഡിയിൽ

ഈ കേസിൽ ദേശീയ വനിതാ കമ്മീഷൻ ഗോപാലിനോട് ഇന്ന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. ഹാജരായതിന് പിന്നാലെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.