ആർആർആറിന്റെ ഗ്ലോബ് പുരസ്‌കാരം രാജ്യത്തിനാകെ അഭിമാനം; അഭിനന്ദനവുമായി മമ്മൂട്ടിയും മോഹൻലാലും

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ രാജമൗലി ചിത്രത്തിന്റ അവാര്‍ഡ് നേട്ടത്തില്‍ അഭിനന്ദനവുമായി എത്തയിരുന്നു.