പെ​ട്ടി​മു​ടി​യി​ലെ എ​ല്ലാ കു​ടും​ബാം​ഗ​ങ്ങ​ളെ​യും പു​ന​ര​ധി​വ​സി​പ്പി​ക്കും, കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കും: മുഖ്യമന്ത്രി

അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തോ​ടു ചേ​ര്‍​ന്ന് താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ടു. ഇ​ക്കാ​ര്യം ക​മ്പ​നി പ​രി​ഗ​ണി​ക്ക​ണം....