ഇറാന് 90 മിസൈൽ ലോഞ്ചറുകൾ നൽകാൻ റഷ്യ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്; രഹസ്യരേഖകൾ പുറത്ത്

യുക്രെയ്ൻ യുദ്ധത്തിൽ റഷ്യ ഉപയോഗിക്കുന്ന അത്യാധുനിക മിസൈലുകൾ വിക്ഷേപിക്കാനുള്ള 90 ലോഞ്ചറുകൾ ഇറാന് നൽകാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. റഷ്യയുടെ പ്രതിരോധ