അക്രമത്തിനും ധർണയ്ക്കും 50,000 രൂപ വരെ പിഴ; പുതിയ നിയമങ്ങൾ ജെഎൻയു പിൻവലിച്ചു
ഞാൻ അന്താരാഷ്‌ട്ര കോൺഫറൻസിനായി ഹുബ്ലിയിലാണ്. രേഖ പുറത്തുവിടുന്നതിന് മുമ്പ് ചീഫ് പ്രോക്ടർ എന്നോട് കൂടിയാലോചിച്ചില്ല.
ഞാൻ അന്താരാഷ്‌ട്ര കോൺഫറൻസിനായി ഹുബ്ലിയിലാണ്. രേഖ പുറത്തുവിടുന്നതിന് മുമ്പ് ചീഫ് പ്രോക്ടർ എന്നോട് കൂടിയാലോചിച്ചില്ല.
എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ. ചട്ടലംഘനത്തിനും പരാതിയില്‍ നടപടിയെടുക്കാന്‍ വൈകിയതിനാണ് പിഴ ചുമത്തിയത്.
വന്യജീവി (സംരക്ഷണ) നിയമത്തിന്റെ ഷെഡ്യൂൾ III പ്രകാരം നീലക്കുറിഞ്ഞിയെ പട്ടികപ്പെടുത്തിയിട്ടുണ്ട്.ഷെഡ്യുള്‍ മൂന്നില്‍ ആകെ പത്തൊമ്പത് സസ്യങ്ങളാണുള്ളത്