അഴിമതി ആരോപണം; പഞ്ചാബ് കാബിനറ്റ് മന്ത്രി ഫൗജ സിംഗ് സരാരി രാജിവച്ചു അഴിമതി ആരോപണത്തെ തുടർന്ന് പഞ്ചാബ് ആം ആദ്മി സർക്കാരിലെ മന്ത്രി ഫൗജ സിംഗ് സരാരി രാജിവെച്ചു