എന്തുകൊണ്ട് അദ്ദേഹത്തിന് പ്രധാനമന്ത്രിയായിക്കൂടാ; സംയുക്ത പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ എംകെ സ്റ്റാലിനെ പിന്തുണച്ച് ഫാറൂഖ് അബ്ദുള്ള

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തെലങ്കാനയിലെ കെ ചന്ദ്രശേഖർ റാവുവും ഉൾപ്പെടെ നിരവധി പേരുകൾ മോദിക്ക് വെല്ലുവിളിയായി ഉയരുന്നുണ്ട്.