കേരളം പുതിയൊരു ഭരണ സംസ്‌കാരത്തിലേക്ക് മെല്ലെ മാറുകയാണ്: മുഖ്യമന്ത്രി

പദ്ധതി നടത്തിപ്പിലെ കാലതാമസം ഒഴിവാക്കപ്പെടുന്നതിന് ഓരോ വകുപ്പുമായി ബന്ധപ്പെടുന്ന വിഷയങ്ങൾ ഉദ്യോഗസ്ഥർ ഹൃദിസ്ഥമാക്കണം.

ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസില്‍ വന്നില്ലെങ്കിൽ ജോലിയില്‍ നിന്ന് പിരിച്ചുവിടും; അറിയിപ്പുമായി മെറ്റ

എന്നാല്‍ ആഴ്ചയിലെ മൂന്ന് ദിവസം നയം വര്‍ക്ക് ഫ്രം ഹോം സൌകര്യം പ്രയോജനപ്പെടുത്തുന്ന ജീവനക്കാര്‍ക്ക് മാത്രമാണെന്നും മെറ്റ വ്യക്തമാക്കുന്നുണ്ട്.

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവിതരണത്തിൽ ഉത്തരവാദിത്തമില്ലെന്ന് സംസ്ഥാന സർക്കാർ

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പബ്ലിക് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളിൽ ഏറ്റവും മോശം പ്രകടനാണ് കെഎസ്ആർടിസി യുടേത് എന്നും സർക്കാർ പറയുന്നു.

ജീവനക്കാർക്ക് ജോലി ചെയ്യുന്നതിനും ജീവിക്കുന്നതിനുമായി സ്വന്തമായി നഗരം നിർമ്മിക്കാൻ എലോൺ മസ്‌ക്

അധികം വൈകാതെ എലോൺ മസ്‌ക് സ്‌നൈൽബ്രൂക്ക് എന്ന പട്ടണത്തിനായി പ്രവർത്തിക്കാനുള്ള ശ്രമത്തിലാണെന്നാണ് റിപ്പോർട്ട്.

കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലെ ആക്രമണം; ജീവനക്കാരായ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

ഇന്നലെ തന്നെ മഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം മര്‍ദനവുമായി ബന്ധപ്പെട്ട നാല് കെഎസ്ആര്‍ടിസി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പിതാവിനും മകള്‍ക്കും ജീവനക്കാരുടെ മർദ്ദനം; മന്ത്രി റിപ്പോർട്ട് തേടി

കെഎസ്ആർടിസിയിലെ തന്നെ ജീവനക്കാരാണ് പിതാവിനെ മര്‍ദ്ദിച്ചത്. ആമച്ചല്‍ സ്വദേശി പ്രേമനന്ദനും മക്കള്‍ക്കുമാണ് മര്‍ദ്ദനമേറ്റത്.