ബലാത്സംഗക്കേസ്; ജാമ്യ വ്യവസ്ഥ ലംഘിച്ച എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ

അതേസമയം, നേരത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം ജില്ലാ കോടതിയാണ് ഉപാധികളോടെ എൽദോസിന് ജാമ്യം നൽകിയത്.