ഭാര്യയെ കൊലപ്പെടുത്തി വീടിനു സമീപം കഴിച്ചിട്ട സംഭവത്തിന്‍റെ ഞെട്ടലിൽ എടവനക്കാട് ഗ്രാമം 

എടവനക്കാട്: അവന്‍ ഇങ്ങനെ ചെയ്തു എന്ന് ഇപ്പോഴും ഞങ്ങള്‍ക്കൊന്നും വിശ്വസിക്കാന്‍ കഴിയുന്നില്ല. സിനിമയില്‍ ഒക്കെയേ ഇങ്ങനെ കണ്ടിട്ടുള്ളൂ. ഇത് പറയുമ്ബോള്‍