ഗവര്‍ണര്‍ വെറുപ്പ് തുപ്പിയാല്‍ തമിഴര്‍ തീ തുപ്പും; തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ കമൽ ഹാസൻ

തമിഴ്‌നാട് ഗവര്‍ണര്‍ ആർ എൻ രവിക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ കമല്‍ഹാസന്‍. ഹിന്ദി ദിനാചരണത്തിന്റേയും ദൂരദര്‍ശന്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റേയും