പോലീസ് ഡൊമിനിക് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി; കൊലപാതകം, വധശ്രമം എന്നിവയ്ക്ക് പുറമേ യുഎപിഎയും

അതേ സമയം പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കില്ല എന്ന് പൊലീസ് അറിയിച്ചു. ബോംബ് നിര്‍മ്മിച്ചതിലും സ്‌ഫോടനം നടത്തിയതിലും ഡൊമിനിക്