രാം ചരണിന് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കാന്‍ വെല്‍സ് സര്‍വകലാശാല

എസ്എസ് രാജമൗലി സംവിധാനം ചെയ്ത സിനിമയായ ‘ആര്‍ആര്‍ആര്‍’ സൂപ്പര്‍ഹിറ്റ് ആയതിന് പിന്നാലെ ഗ്ലോബല്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് താരം ഉയര്‍ന്നിരുന്നു